ഞാന്‍ ഫൈസൽ ബാബു, മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള മംഗലം പഞ്ചായത്തിലെ കാവഞ്ചേരി
എന്ന മനോഹര ഗ്രാമത്തില്‍ ആണ് എന്റെ വീട്. 1999ൽ സിറാജ് കോപിയ്ർ സർവീസ് എന്ന സ്ഥാപനത്തിൽ അസിസ്റ്റെന്റ് അക്കൗണ്ട് കം ടാറ്റ എൻട്രി എന്ന പോസ്റ്റിലാണ് എൻറെ ആദ്യ ജോലി ആരംഭിക്കുന്നത്. ഏകദേശം ഒരുവർഷം അവിടെ ജോലി ചെയ്യുകയും ശമ്പളക്കുറവു കാരണം പിന്നീട് ജോലിക്കു പോയില്ല. അങ്ങിനെ ഇരികെ വാർഡ് മെമ്പറുടെ സുഭാർഷയിൽ മംഗലം പഞ്ചായത്തിലെ ജലനിധി പ്രോജക്ടിൽ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്ന പദവിയിൽ രണ്ടുവർഷം ജോലി ചെയ്തു. പ്രോജക്റ്റ് പൂർത്തിയയത്തോടെ ബി.പി. അങ്ങാടിയിലേ കറുകയിൽ പ്രിൻറർസ് എന്ന സ്ഥാപനത്തിൽ D.T.P. ഓപ്പറേറ്ററായി ഒരു വർഷവും പിന്നീട് അവിടെത്തനേയുള്ള ഓട്ടോ ഇമ്പെക്സ് എന്ന സ്ഥാപനത്തിൽ ഒരു മാനേജർ എന്നു പറയാവുന്ന രൂപത്തിൽ രണ്ടുവർഷവും ജോലിചെയ്തു.
അങ്ങിനെയിരിക്കേ സൊന്തമായി എന്തെങ്കിലും ചെയ്യണം എന്ന മോഹത്തോടെ ഷോപ്പർ
ബാഗും വിസിറ്റിംഗ് കാർഡിന്റെയും ചെറിയതോതിൽ ഒരു ബിസ്നെസ് തുടങ്ങി.
വിചാരിച്ചതുപോലെ വിജയിക്കാതതു കരണം ഒരു ക്രോക്കരിയിൽ സെയിൽസ്മാനായി ജോലി നോക്കി. ഏകദേശം ഒരു വർഷമാവുനതിനിടക്ക് പ്രവാസജീവിതത്തിലെക്കുള്ള പാസ് ലഭിച്ചു. അങ്ങിനെ 2009
മെയ് 09 മുതല്‍ സ്പാർക്ക് സെക്യൂരിറ്റി സർവീസ് എന്ന കമ്പനിയിലൂടെ
തുടങ്ങിയതാണ് എന്റെ പ്രവാസ ജീവിതം . UAE യിലെ അല്‍ ഐനില്‍ ആണ് ഇപ്പോള്‍.
അബുദാബി എജ്കേഷൻ കൗൻസിലിന്റെ കീഴില ഒരു സ്കൂളിൽ സെക്യൂരിറ്റി ആയി
വര്‍ക്ക് ചെയ്യുന്നു.
Home address:
S/o Kunhimoidheen
Kondacham Valappil H
kavanchery
U.A.E Address
Faisal Babu K.V
Spark Security Service
ADEC Sector
Al ain Br
Abudhabi
UAE
No comments:
Post a Comment