scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, February 3, 2014

കാത്ത് കാത്ത് കണ്ണും നട്ട്

കാത്ത് കാത്ത് കണ്ണും നട്ട്
ഓർത്ത് ഓർത്ത് മനസ്സും നീറി
കാത്തിരിക്കുകയാണ് എൻറെ പ്രിയദമനെ
എൻറെ പ്രിയദമനെ

അന്നൊരുനാൾ എന്നേയും വിട്ട്
ഫോറിൻ കാഷിന്നും വേണ്ടി
കൂട് വിട്ട് പോയതെല്ലേപൂങ്കുയിലെ
എൻറെ പൂങ്കുയിലെ
കാലങ്ങൾ കഴിഞ്ഞ് പോയി
ഓമ്മകൾ കൊഴിയാറായി
ഇനിയെന്നും കാണും എൻറെ കളിതോഴനെ
എൻറെ കളിതോഴനെ

ഉടയോൻറെ വിധിയാലെ
ഉലകിൽ എൻറെ മുത്ത്
ഉടനെ വരും എന്ന പ്രദീക്ഷയോടെ
എന്നും പ്രദീക്ഷയോടെ

No comments:

Post a Comment