scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, September 11, 2013

ആപ്പിളും ആരോഗ്യവും

ദിവസവും  ഒരാപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിത്താം എന്നാണല്ലോ ചൊല്ല്. അതെ
ആഹാരത്തിനു 15 മിനുട്ട് മുമ്പ് ഒരാപ്പിൾ കഴിച്ചാൽ അമിതമായ ആഹാരം കഴിക്കാതിരിക്കാൻ സഹായിക്കും.

പല്ലിൻറെ ദ്രവീകരണത്തെ തടയും. ആപ്പിൾ കഴിക്കുന്നത് ദന്താരോഗ്യത്തിനു ഉത്തമ മാണ്. ബാക്ടീരിയയുടെ പ്രവർത്തനമാണ് പല്ലിനെ ദ്രവിപ്പിക്കുന്നത്. ആപ്പിൾ ജ്യൂസിന് 80%ത്തോളം ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.


നോട്ടിംഗ്ഹാം സർവ്വകലാശാലയിലെ ഗവേഷകർ പറയുന്നത് ഒരാഴ്ചയിൽ  5 അധികം ആപ്പിൾ കഴിക്കുന്നത് ആസ്തമ പോലുള്ള ശ്വാസകോശ സംബന്തമായ രോഗങ്ങൾക്ക് വളരെ അധികം ഫലപ്രദമാണ്.

തൊലി കളയാതെ ആപ്പിള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ കണ്ടെത്തല്‍ .

ഇങ്ങനെയൊക്കെ പറയുന്നുണ്ടങ്കിലും ഇന്നു മാക്കറ്റിൽ ലഭ്യമാക്കുന്ന ആപ്പിൾ കഴിച്ചാൽ വീട്ടിൽത്തന്നെ ഒരു ഡോക്ടറെ നിത്താം എന്നതണ് മറ്റു പല പരീക്ഷണങ്ങളും പറയുന്നത്.

No comments:

Post a Comment