scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Thursday, June 20, 2013

സ്ക്രീന്‍ സേവര്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം

നിങ്ങളില്‍ പലരും നല്ല അടിപൊളി സ്ക്രീന്‍ സേവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകുമല്ലോ..എന്നാല്‍ അതു പോലൊരെണ്ണം നിങ്ങള്‍ക്കും ഉണ്ടാക്കാന്‍ കഴിഞ്ഞാലോ ? ചുമ്മാ സ്ക്രീന്‍ സേവര്‍ ഉണ്ടാക്കുക മാത്രമല്ല അതു ഇന്‍സ്റ്റാള്‍ ചെയുംബോളും ശേഷം അത് ഉണ്ടാക്കിയത്  ആരു എന്ന്‍ ചെക്ക് ചെയ്താലും നിങ്ങളുടെ പേരു കൂടി കാണിച്ചാലോ ?
എങ്ങിനെയാണതു ഉണ്ടാക്കുക എന്ന്‍ നോക്കാം, ആദ്യം നമുക്കതിനു ഒരു swf ഫയല്‍ വേണം,swf എന്നാല്‍ ഫ്ലാഷ് അനിമേഷന്‍ ഫയല്‍ ആണു , അത് നെറ്റില്‍ തപ്പിയാല്‍ ധാരാളം കിട്ടും,തല്‍ക്കാലം നമുക്കത് തപ്പി സമയം കളയണ്ട,

ഇനി സ്ക്രീന്‍ സേവര്‍ ഉണ്ടാക്കാനുള്ള സോഫ്റ്റ് വെയര്‍ വേണം,അതും ദാ ഇവിടെ ക്ലിക്കി ഡൌണ്‍ ലോഡ് ചെയ്തോളു,

അതിനു ശേഷം അതു ഇന്‍സ്റ്റാള്‍ ചെയ്തു ഓപ്പണ്‍ ആക്കുക,അപ്പോള്‍ താഴെ കാണുന്നതിന്റെ സ്ക്രീന്‍ ഷോട്ട് നോക്കു
how to create a animated screen saver software

ഇനി അതില്‍ മദ്ധ്യത്തിലെ ബട്ടനില്‍ ക്ലിക്ക് ചെയ്തു കൊള്ളു

how to create a animated screen saver software
how to create a animated screen saver software
നിങ്ങളുടെ പേരു നല്‍കുക
how to create a animated screen saver software
how to create a animated screen saver software
ഒരു swf ഫയല്‍ ബ്രൌസ് ചെയ്തു കൊടുക്കുക
how to create a animated screen saver software
how to create a animated screen saver software
ഇന്‍സ്റ്റാള്‍ ചെയ്യുംബോള്‍  നിങ്ങളുടെ ഫോട്ടോ മറ്റുള്ളവര്‍ കാണണ്ടേ ? ഫോട്ടോ ബ്രൌസ് ചെയ്തു നല്‍കുക
how to create a animated screen saver software
how to create a animated screen saver software
ഇതാ സ്ക്രീന്‍ സേവര്‍ റെഡി ആയി,
how to create a animated screen saver software
how to create a animated screen saver software
ഇനി നമുക്കത് exe ഫയല്‍ ആക്കണം അതാണു അടുത്ത സ്റ്റെപ്പ്
how to create a animated screen saver software
how to create a animated screen saver software
നിങ്ങള്‍ ഉണ്ടാക്കിയ സ്ക്രീന്‍ സേവറിന്റെ exe ഫയലിനു നിങ്ങളുടെ പേരു നല്‍കുക
how to create a animated screen saver software
how to create a animated screen saver software
Advanced settings
how to create a animated screen saver software
how to create a animated screen saver software
ഇനിയുള്ളത് അഡ്വാന്‍സ്ഡ് സെറ്റിങ്സ് ആണു, അതും നോക്കുക, എന്നാലെ നിങ്ങള്‍ ഉണ്ടാക്കിയ സ്ക്രീന്‍ സേവര്‍ ഏതോ ഒരു പ്രൊഫഷണല്‍ ഉണ്ടാക്കിയ മാതിരി തോന്നുകയുള്ളു
കമ്പ്യൂട്ട്രിക്ക് എന്നതിനു പകരം നിങ്ങളുടെ പേരു നല്‍കുക, ഇതാണു സ്ക്രീന്‍ സേവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ കാണുക ( ഉദാ : അഡൊബ് ഫോട്ടോഷോപ്പ് എന്നൊക്കെ കാണുന്ന പോലെ)
how to create a animated screen saver software
how to create a animated screen saver software
ഇന്‍സ്റ്റാള്‍ ചെയ്ത സ്ക്രീന്‍ സേവര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന മെനു സ്റ്റാര്‍ട്ട് മെനുവില്‍ കാണുന്നതിനു ഇതു ടിക്ക് ഇടുക
how to create a animated screen saver software
how to create a animated screen saver software
നിങ്ങളുടെ പേരും സ്ക്രീന്‍ സേവര്‍ വേര്‍ഷന്‍ നംബറും നല്‍കാം
how to create a animated screen saver software
how to create a animated screen saver software
സ്ക്രീന്‍ സെറ്റിങ്ങ്സ്
how to create a animated screen saver software
how to create a animated screen saver software
കീ ബോര്‍ഡ്, ഇവന്റ് സെറ്റിങ്ങ്സ്
how to create a animated screen saver software
how to create a animated screen saver software

how to create a animated screen saver software
how to create a animated screen saver software

No comments:

Post a Comment